¡Sorpréndeme!

Singer Shahbaz Aman supports save Lakshadweep campaign | Oneindia Malayalam

2021-05-25 2 Dailymotion

Singer Shahbaz Aman supports save Lakshadweep campaign
ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗായകന്‍ ഷഹബാസ് അമന്‍. എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും പ്പോള്‍ കൂടെ നിന്നില്ലെങ്കില്‍ നാളെമറ്റന്നാള്‍ അവര്‍ക്കും ശത്രുക്കള്‍ക്കെതിരില്‍ നിവൃത്തിയില്ലാതെ പ്രത്യാക്രമണപരമായി ചിന്തിക്കേണ്ടി വന്നേക്കാമെന്നും ഷഹബാസ് പറയുന്നു